മിഥ്യയാമീ ജീവിതപാതയിൽ
മായയായീ ജീവൻടെ തുടിപ്പുകൾ
അടർക്കളത്തിൽ ഇറ്റുവീണ
ചോര തീർത്ത മുറിവുകൾ
മായുവാൻ പണി കഴിച്ച
ബലികുടീരങ്ങൾ സാക്ഷിയായ്
കബന്ധങ്ങൾ തീർത്തു
ബന്ധനത്തിൻ തീരാവേദന
അമ്മമാരുടെ വിലാപം
നിറഞ്ഞു ധരിത്രിയിൽ
ആര് നേടി,
ആർക്കു വേണ്ടി,
നാവുകൾ നിശബ്ദം.
മായയായീ ജീവൻടെ തുടിപ്പുകൾ
അടർക്കളത്തിൽ ഇറ്റുവീണ
ചോര തീർത്ത മുറിവുകൾ
മായുവാൻ പണി കഴിച്ച
ബലികുടീരങ്ങൾ സാക്ഷിയായ്
കബന്ധങ്ങൾ തീർത്തു
ബന്ധനത്തിൻ തീരാവേദന
അമ്മമാരുടെ വിലാപം
നിറഞ്ഞു ധരിത്രിയിൽ
ആര് നേടി,
ആർക്കു വേണ്ടി,
നാവുകൾ നിശബ്ദം.
kollam
ReplyDeletetharishu viricha panthavil
ReplyDeleteittu veerhunna kannuneerthullikal
aavarthana virasathayil poondalum,
nirasha nirhalich
ilam punchirikalkk mangaleettalum,
jeevitham mithyayil thanne thudarum
jeevante thudippukal alasamayi midikkum
'pratheeksha' aarjicha,
amarathwam nashtamavum vare.......
എത്ര ആഗ്രഹിച്ചാലും കഴുകി കളയാൻ പറ്റാതെ ഇനിയും ചോരക്കറകൾ പുരണ്ടു കൊണ്ടേ ഇരിക്കും. അമ്മമാർ ഇനിയും മക്കളെ തേടി അലയും. മനുഷ്യന്റെ അത്യാഗ്രഹം തീരും വരെ ഇത് തുടരും. അതൊട്ട് അവസാനിക്കുകയുമില്ല..
ReplyDelete;)
ReplyDelete